ആയുർവേദചരിത്രം | ഡോ. എൻ.വി. കൃഷ്‌ണൻകുട്ടി വാരിയർ
Product details
ആയുർവേദ ഉൽപ്പത്തി, വികാസം, ആയുർവേദ ആധികാരികഗ്രന്ഥ ങ്ങൾ, ആയുർവേദം കാലഘട്ടങ്ങളിലൂടെ, സംഹിതകളുടെ രചനാ കാലം, പ്രാചീനചികിത്സാസമ്പ്രദായങ്ങളുടെ സാദൃശ്യം, യവന വൈദ്യം, ആയുർവേദവിദ്യാഭ്യാസം, ആധുനികകാലം, കേരളത്തിലെ ആയുർവേദം എന്നിവയെക്കുറിച്ചുള്ള ഒരു പഠനഗ്രന്ഥമാണിത്. ആയുർവേദചരിത്രത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തിയിരിക്കുന്നു ഗ്രന്ഥത്തിൽ.