Menu

THEATRE

THEATRE

അയ്യപ്പചരിതവും സമ്പൂർണ്ണരാമായണവും (ആട്ടക്കഥകൾ) | സി.എ. വാരിയർ

You save ₹135


Product details

കാരുണ്യമൂർത്തിയായ ധർമ്മശാസ്‌താവിൻ്റെ പാവനചരിതമാണ് അയ്യപ്പചരിതം ആട്ടക്കഥയിലെ ഇതിവൃത്തം. അവതാരം മുതൽ ശബരിഗിരിയിൽ സന്നിധാനം ചെയ്യുന്നതുവരെയുള്ള ചരിതം പതിമൂന്ന് രംഗങ്ങളിലായി ഇതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു. സമ്പൂർണ്ണരാമായണം ആട്ടക്കഥയിൽ ഇരുപത്തഞ്ച് രംഗങ്ങളിലൂടെ ശ്രീ സി.എ. വാരിയർ രാമായണ കഥയിലെ പ്രധാനസന്ദർഭങ്ങൾ ദൃശ്യവൽക്കരിക്കുന്നു. ഒരൊറ്റ രാത്രികൊണ്ട് രാമായണകഥ മുഴുവൻ അരങ്ങിൽ പ്രദർശിപ്പിക്കുന്ന വിധമാണ് രചന.

You may also like

Home
Shop
Cart