Menu

HISTORY

HISTORY

കോട്ടയ്ക്കൽ സെമിനാറിൻ്റെ അമ്പതുവർഷങ്ങൾ പശ്ചാത്തലവും പരിണാമവും | ഡോ. വിനോദ് കുമാർ എം.വി.

You save ₹200


Product details

അധീതി, ബോധം, ആചരണം, പ്രചാരണം എന്നിവയിൽ അവയുടെ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ആര്യവൈദ്യശാലയിൽ 1964 മുതൽ ആയുർവേദ സെമിനാർ സംഘടിപ്പിച്ചുവരുന്നത്. മഹാവൈദ്യന്മാരുടെ സാന്നിദ്ധ്യംകൊണ്ടും മഹാപ്രതിഭകളുടെ ധിഷണാചൈതന്യം കൊണ്ടും ആയുർവേദശാസ്ത്രരംഗത്ത് ശ്രദ്ധേയമായി മാറിയിട്ടുണ്ട് ഈ സെമിനാർ. 2013 ൽ അമ്പത് വർഷം പൂർത്തിയായി. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി കൊല്ലംതോറും നടന്ന സെമിനാർ ചർച്ചകളും മുഖ്യപ്രബന്ധങ്ങളും അനുബന്ധരചനകളും ഉൾക്കാഴ്ച്ചയോടെ വിശ കലനം ചെയ്യുകയാണ് ഗ്രന്ഥകാരൻ.

You may also like

Home
Shop
Cart